തവിടും രുചിയും മണവുമുള്ള ഒറിജിനല്‍ പാലക്കാടന്‍ മട്ടയരി കിട്ടാന്‍ എന്തുചെയ്യണം.
ഏറെ കഷ്ടപ്പെടാതെ ഇന്ത്യയിലെവിടെയും കിട്ടാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുകയാണ് പാലക്കാട്ടെ പരന്പരാഗത അരിക്കന്പനി.
മട്ടയരി വിപണനംചെയ്യുന്ന ദക്ഷ റാം ആണ് ഓണ്‍ലൈന്‍ വ്യാപാരം പരിപോഷിപ്പിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് മട്ടയരി അനായാസം ഓര്‍ഡര്‍ ചെയ്യാനാണ് കന്പനി ഇത്തരം ശ്രമം നടത്തിയത്.
ഇനി എവിടെയിരുന്നും ഫാമിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അരിക്ക് ഓര്‍ഡര്‍ നല്‍കാം. ആപ്ലിക്കേഷന്‍ഗൂഗിള്‍ പ്ലേ സ്റ്റോറിലുണ്ട്.ഫാമിന്റെ നടത്തിപ്പുകാരിലൊരാളായ പ്രഭാല്‍ മോഹന്‍ദാസാണ് പുതിയ പദ്ധതിക്കുപിന്നില്‍. കോഴിക്കോട് ഐ.ഐ.എമ്മില്‍നിന്ന് ബിരുദം നേടിയ പ്രഭാല്‍ ഇത്തരം പുതിയ വിപണനതന്ത്രങ്ങളിലാണിപ്പോള്‍

No comments:
Post a Comment